Travel and Photography Maniac
Thursday, May 14, 2015
Monday, May 4, 2015
Rose Mala ( റോസ് മല )
അപൂർവങ്ങളായ പക്ഷി മൃഗാദികളെ ക്കൊണ്ട് സമ്പന്നമായതും പുറമേ നിന്ന് അധികമാരും എതിനോക്കിയിട്ടില്ലാത്തതും ശെന്തുരുണി കാടുകളാൽ ചുറ്റപ്പെട്ടതുമായ ഒരു ചെറിയ ഗ്രാമം ..കൊല്ലം ചെന്ഘോട്ട റോഡിൽ ആര്യങ്കാവിൽ നിന്നും 15 കിലോമീറ്റർ ഉള്ളിലായിട്ടാണ് ഈ ഗ്രാമം റോഡിൻറെ ആരംഭത്തിൽ കുറച്ചു ഭാഗം നല്ല ടാർ ഇട്ടതാണ് മുന്നോട്ടുപോകുംതോറും റോഡുകൾ പോട്ടിപ്പോളിഞ്ഞതും കരിങ്കൽ പാകിയ പാതകളും ഉരുളൻ കല്ലുകൾ നിറഞ്ഞ ചപ്പാത്തുകളും കയറ്റി റക്കങ്ങളും നിറഞ്ഞൊരു അടിപൊളി റോഡ് ..യാത്ര ബൈക്കിൽ ആണെങ്കിൽ സാഹസികമയിതന്നെ പോകാം .Malabar Giant Squirrel
Wednesday, April 29, 2015
Tuesday, April 28, 2015
Urukunnu Pandavan Para (ഉറുകുന്ന് പാണ്ഡവൻ പാറ)
Pandavan Para
The place takes the name from the legendary Pandavas, as described in the great Indian epic ‘Mahabharata’. Pandavan Para or the Rock of the Pandavas, located at Urukunnu, near Thenmala in Kollam District is an ideal picnic spot.
This
is a holy place for christians and hindues. there is a holy cross on top of
that and a temple. people from different regions coming to visit this place. It
is very beutiful to see the natural green places from top of that.The holy
place is at an elevation of 2000ft.This place gives a unique view of
valleys..Dam,Mountains..River..Kanal..
Labels:
Kanal.,
Moutain,
Nature,
Photography,
Thenmala ecco tourism.,
Urukunnu
Location:
Kollam, Kerala, India
Saturday, January 10, 2015
Subscribe to:
Posts (Atom)