Monday, May 4, 2015

Rose Mala റോസ് മല )

അപൂർവങ്ങളായ പക്ഷി മൃഗാദികളെ ക്കൊണ്ട് സമ്പന്നമായതും പുറമേ  നിന്ന്  അധികമാരും എതിനോക്കിയിട്ടില്ലാത്തതും   ശെന്തുരുണി കാടുകളാൽ  ചുറ്റപ്പെട്ടതുമായ  ഒരു  ചെറിയ  ഗ്രാമം ..കൊല്ലം  ചെന്ഘോട്ട റോഡിൽ  ആര്യങ്കാവിൽ  നിന്നും  15 കിലോമീറ്റർ  ഉള്ളിലായിട്ടാണ്  ഈ  ഗ്രാമം  റോഡിൻറെ  ആരംഭത്തിൽ  കുറച്ചു  ഭാഗം  നല്ല  ടാർ ഇട്ടതാണ്  മുന്നോട്ടുപോകുംതോറും  റോഡുകൾ  പോട്ടിപ്പോളിഞ്ഞതും  കരിങ്കൽ പാകിയ  പാതകളും  ഉരുളൻ കല്ലുകൾ നിറഞ്ഞ  ചപ്പാത്തുകളും  കയറ്റി റക്കങ്ങളും  നിറഞ്ഞൊരു  അടിപൊളി  റോഡ്‌  ..യാത്ര ബൈക്കിൽ ആണെങ്കിൽ സാഹസികമയിതന്നെ പോകാം .

                                                                  Malabar Giant Squirrel




Rock Pigeon